'#viyyur #centraljail #thrissur #biriyani #streetfoodkerala തൃശൂർ ജില്ലയിലെ വിയ്യൂരിൽ സ്ഥിതി ചെയ്യുന്ന സെട്രൽ ജയിലിൽ തടവുകാർ ഉണ്ടാക്കുന്ന വിഭവങ്ങൾ വിപണിയിൽ എത്തിക്കുന്ന ഫ്രീഡം ഫുഡ് ഫാക്ടറി ജയിലിന് മുന്നിലെ പ്രധാന കവാടത്തിന് അടുത്ത് ഹൈവേക്ക് അഭിമുഖമയാണ് ഈ ഫുഡ് ഫാക്ടറി പ്രവർത്തിക്കുന്നത് ചിക്കൻ ബിരിയാണി മുതൽ ഫ്രഷ് പച്ചക്കറികൾ വരെ ഇവിടെ ലഭിക്കും രാവിലെ മുതൽ തുടങ്ങുന്ന വിൽപന രാത്രി പത്തുവരെ പ്രവർത്തന സജ്ജമാണ് വനിതാ ജയിലിനകത്ത് ഉൽപ്പാദിപ്പിക്കുന്ന മധുര പലഹാരങ്ങൾ ആണ് മറ്റൊരു പ്രത്യേകത കുപ്പി വെള്ളത്തിന് 10 രൂപയെ ഉള്ളൂ എന്ന് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത ചിക്കൻ ബിരിയാണി 70 രൂപ മുട്ട ബിരിയാണി 50 രൂപ ചപ്പാത്തി 10 എണ്ണം 20 രൂപ മുട്ട കറി, ചിക്കൻ കറി, ചില്ലി ചിക്കൻ കറി, കൂടാതെ കേക്കുകൾ അച്ചപ്പം ലഡു തുടങ്ങി ഒത്തിരി വിഭവങ്ങൾ ഉണ്ടിവിടെ online ആയും ഇവിടെ നിന്നും സാധനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ് swiggy zomato uber തുടങ്ങിയ online അപ്പുകളുമായി സഹകരിച്ചു സേവനം ലഭ്യമാണ്'
Tags: vegetable , Food Vlog , Chilli Chicken , chicken curry , biriyani , Thrissur , jail food , food factory , egg curry , home made food , egg biriyani , chicken biriyani , Kerala street food , Street Food Kerala , thrissur food , viyyur , thrissur food vlog , viyyur central jail , central prison viyyur , correctional home center , chilli chicken curry , home made bakery items , home made vegetables , viyyur central jail thrissur kerala , viyyur central jail food , viyyur central jail chapati
See also:
comments